കണ്ണൂർ: കണ്ണൂർ ചാലോട്ഇന്നലെ അർദ്ധരാത്രി ഉണ്ടായ വാഹനാപകടത്തിൽ മടിക്കൈ സ്വദേശിയായ യുവാവ് ഉൾപ്പെടെ നാല് പേർ മരിച്ചു. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ റിസ്വാൻ മടിക്കൈ കണ്ടം ങ്കുട്ടിച്ചാൽ സ്വദേശി എന്നാണ് വിവരം. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.
ചാലോട്ഇന്നലെ അർദ്ധരാത്രി ഉണ്ടായ വാഹനാപകടത്തിൽ മടിക്കൈ സ്വദേശിയായ യുവാവ് ഉൾപ്പെടെ നാല് പേർ മരിച്ചു.











Leave a Reply