മുപ്പേനായിൽ മേരി ജോസഫ് (87) നിര്യാതയായി.

കള്ളാർ സെൻറ് തോമസ് ക്നാനായ കത്തോലിക്ക ഇടവക, മുപ്പേനായിൽ മേരി ജോസഫ് (87) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ തിങ്കൾ(06/07/2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സെൻ്റ് തോമസ് ക്‌നാനായ ചർച്ച് കള്ളാറിൽ. പരേത പുന്നശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ: ജോണി, Sr. ജാൻസി ജോസഫ്(SMSM ചെന്നൈ)സജി, ബിജി,ജിഷ. മരുമക്കൾ:വത്സ കീരിംഗമാക്കിൽ പയ്യാവൂർ,സ്റ്റീഫൻ ഓണശേരിൽ കള്ളാർ,ജോയി വട്ടുകുളങ്ങര പൂക്കയം,സജി കല്ലിടുക്കിൽ കണ്ടകശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *