കാഞ്ഞങ്ങാട് ബംഗ്ലാദേശ് സ്വദേശിനി പോലീസ് പിടിയിൽ

കാഞ്ഞങ്ങാട്: ആവശ്യമായ ഔദ്യോഗിക യാത്രാരേഖകളോ വിസയോ ഇല്ലാതെ കാഞ്ഞങ്ങാട്ടെത്തിയ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിനിയായ സൽമ കാത്തൽ (30) എന്ന യുവതിയെയാണ്…

Read More
നീലേശ്വരത്ത് ദേശീയപാതയില്‍ ഇളനീര്‍ ലോറി തലകീഴായി മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി.

നീലേശ്വരം: ദേശീയപാതയിലെ കരുവാച്ചേരിയില്‍ ഇളനീര്‍ കയറ്റിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ വലിയ ദുരന്തമാണ് ഒഴിവായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇളനീര്‍ ലോഡുമായി…

Read More
ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

നീലേശ്വരം: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ മാണിയാട്ടെ മസ്ജിദിന്നു സമീപത്തെ ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.…

Read More
23 വർഷത്തെ ജനസേവനത്തിന് വിരാമം; കാലിച്ചാനടുക്കം ജനകീയ ബസ് ഇനി ഓർമ്മയിലേക്ക്

ബസ് ലേലത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിനൊപ്പം കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഓപ്പൺ മാർക്കറ്റ്, ജനകീയ ആംബുലൻസ് സർവീസ്, മൊബൈൽ…

Read More
കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം റോഡ് പിളര്‍ന്നത് ആശങ്കയിലാഴ്ത്തി, പൊയിനാച്ചി -ബന്തടുക്ക റോഡ്

കുണ്ടംകുഴി: കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം റോഡ് പിളര്‍ന്നത് ആശങ്കയിലാഴ്ത്തി, പൊയിനാച്ചി -ബന്തടുക്ക റോഡ് കടന്ന് പോകുന്ന കുണ്ടംകുഴിയിലാണ റോഡ് പിളർന്നത്, ശക്തമായ മഴയും ഇടിയും ഉണ്ടായതിന്…

Read More
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ ഇരുവശങ്ങളിലും മരകൊമ്പുകളും, കാടു പിടിച്ചുംറോഡിലേക്ക്

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ ഇരുവശങ്ങളിലും മരകൊമ്പുകളും, കാടു പിടിച്ചുംറോഡിലേക്ക് തൂങ്ങി നിൽക്കുന്നത് യാത്രക്കാർക്ക് പരിക്കേൽക്കാൻ ഇടയാകുന്നു യാത്രക്കാരുടെ ശരീരത്തിൽ മരക്കൊമ്പുകൾ തട്ടാതിരിക്കാൻ വേണ്ടിട്രാക്ക്മാറി ഓടുന്ന ബസ് ഗുരുപുരം…

Read More
ഓട്ടോ ചാര്‍ജ് മിനിമം 50 രൂപയാക്കണം; 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുള്ള ഓരോകിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സര്‍വീസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.…

Read More
ബന്തടുക്കയിൽ പണം വെച്ച് ചീട്ടുകളി; ആറംഗ സംഘം പിടിയിൽ, 49,740 രൂപ പിടിച്ചെടുത്തു

ബന്തടുക്ക: മാരിപ്പടുപ്പിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. സ്ഥലത്തുനിന്ന് കളിക്കാൻ ഉപയോഗിച്ച ചീട്ടുകളും 49,740 രൂപയും പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ ലഭിച്ച…

Read More
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം. ഒരു വര്‍ഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് നാലായാണ് കുറച്ചത്. 14.2…

Read More
ബിടിസി കാഞ്ഞങ്ങാടിന് സപര്യ കർമ്മശ്രേഷ്ഠ പുരസ്കാരം

കാഞ്ഞങ്ങാട്: കെ എസ് ആർ ടി സി യുടെ ബഡ്ജറ്റ് ടൂറിസം സെൽ ഘടകമായ ബി ടി സി കാഞ്ഞങ്ങാടിന് സംസ്ഥാന തലത്തിൽ സപര്യ സാംസ്കാരിക സമിതിയുടെ…

Read More