അമ്പലത്തറ:പുല്ലൂർമേഖലാകോൺഗ്രസ്കമ്മിറ്റിയുടെനേതൃത്വത്തിൻ ഉദുമ എംഎൽഎ കെ.നീലകണ്ഠന്പുല്ലൂരിലും എടമുണ്ടയിലും സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി സി. രാജൻ പെരിയ ഉദ്ഘാടനം ചെയ്തു.
വികസനം ഒരു പ്രത്യേക സ്ഥലത്ത് ഒതുങ്ങാതെ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി .
യുഡിഎഫ്പഞ്ചായത്ത് ചെയർമാൻമുസ്തഫ പാറപ്പള്ളിഅധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എം കെ .ബാബുരാജ്,
ടി .രാമകൃഷ്ണൻ,
സി. കെ.അരവിന്ദാക്ഷൻ, എം വി .പത്മനാഭൻ ,
എ . ദാമോദരൻ, കെ. വി. ദാമോദരൻ,കെ.വിജയകുമാർ, കെവി. ഗോപാലൻ, എം.വി. ജ്യോതിരാജൻ എന്നിവർ സംസാരിച്ചു.











Leave a Reply