ഗവഃ യു.പി.സ്കൂൾ പ്രാന്തർകാവിൽ കൃഷിഭവൻ്റെ നൂതന തുള്ളി നന കൃഷി ആരംഭിച്ചു .

 

പനത്തടി : ഗവഃ യു.പി.സ്കൂൾ പ്രാന്തർകാവിൽ കൃഷിഭവൻ്റെ നൂതന തുള്ളി നന കൃഷി ആരംഭിച്ചു. കൃഷി ഓഫീസർ മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ബിജി മണിയംകുളം ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് ശശി പി , എസ്എംസി ചെയർമാൻ മനോജ്, പിടിഎ വൈ. പ്രസി. പ്രശാന്ത്, എംപിടിഎ പ്രസി. രേഷ്മ ചന്ദ്രൻ , സീനിയർ അസിസ്റ്റൻ്റ് മിനി സഖറിയ, ഇക്കോ ചാർജ് ടീച്ചർമാരായ പ്രസീത, താര എന്നിവർ സംസാരിച്ചു. യോഗത്തിന് ഹെഡ്മാസ്റ്റർ വിനയരാജൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *