ലയൺസ് ക്ലബ് കോളിച്ചാലിന്റെ 2026 27 വർഷടെക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണൻ സെക്രട്ടറി ഷാജു പി എസ് ട്രഷറർ സോജോ തോമസ് എന്നിവർ സ്ഥാനം ഏറ്റെടുത്തു ഇൻസ്റ്റലിങ് ഓഫീസറായി ln ടൈറ്റസ് തോമസ് mjf(governor 2026 27) പ്രസിഡണ്ട് ln co ജോസഫ് അധ്യക്ഷത വഹിച്ചു സെക്രട്ടറിln ap ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ Ln ഷാജി ജോസഫ് നന്ദിയും പറഞ്ഞു നിയുക്ത പ്രസിഡന്റ് Ln m കുഞ്ഞികൃഷ്ണൻ fr ജോസ് കളത്തിപ്പറമ്പിൽ കെ ഗോപി അനിൽകുമാർ മധുസൂദനൻ രാജീവ് എം എൻ സാലു a m തുടങ്ങിയവർ സംസാരിച്ചു
ലയൺസ് ക്ലബ് കോളിച്ചാൽ 2026- 27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നടന്നു.












Leave a Reply