തൃക്കരിപ്പൂർ: എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.വിവാഹത്തില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും സംസ്ഥാന നേതാക്കളും പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നേതാക്കളും എത്തിയിരുന്നു.
ആര്‍ഷോയും വിദ്യയും വിവാഹിതരായി












Leave a Reply