സ്കൂട്ടിയിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു. പരപ്പ ഇടത്തോട്ട് താമസിക്കുന്ന മധു (35)നാണ് പരിക്കേറ്റത്.

കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു. പരപ്പ ഇടത്തോട്ട് താമസിക്കുന്ന മധു (35)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാവുങ്കാൽ ശ്രീരാമക്ഷേത്രം പരിസരത്തിൽ വച്ച് മധു ഓടിച്ച സ്കൂട്ടിയിൽകെ.എൽ 14 എ എച്ച് 8 3 0 9 നമ്പർ കാറിടിച്ചാണ് അപകടം. അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *