കിസാൻ സർവീസ് സൊസൈറ്റി ഭാരവാഹികളുടെ സ്ഥനാരോഹണം നടത്തി.

 

ഒടയഞ്ചാൽ :
കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് ഭാരവാഹികളുടെ സ്ഥനാരോഹണം നടത്തി.
2026-29 വർഷത്തെ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സത്യപ്രതിക്ഞ്ഞ ചൊല്ലി സ്ഥാനമേറ്റത്.
കെ എസ് എസ് ജില്ലാ ജനറൽ സെക്രട്ടറി കെ. സി ജിജോമോൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *