കേരള സീനിയർ സിറ്റി സൺസ് ഫോറം പാണത്തൂർ യുണിറ്റ് സമ്മർ ക്യാമ്പ്
റാണിപുരം വാലി വ്യു റിസോർട്ടിൽ നടന്നു.സ്വാഗതം നരി ദാസ് പറഞ്ഞു
മൈക്കിൾ എം പൂവതനി അധ്യക്ഷ ത വാഹിച്ചു .
ജോർജ് വർഗീസ് സം സ്ഥാന സെക്രട്ടറി ഉത്ഘാടനം ചെയ്യ്തു .
അഞ്ജിത സി എം കണ്ണൂർ യൂണിവേഴ്സിറ്റി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരിയെ അനുമോദിച്ചു .
R സൂര്യ നാരായണ ഭാട്ട് , ചന്ദ്രശേഖരൻ നായർ,സി എം വിനോദ് ആശംസകൾ പറഞ്ഞു
ത്രേസ്യമ്മ നന്ദി പറഞ്ഞു
കേരള സീനിയർ സിറ്റി സൺസ് ഫോറം പാണത്തൂർ യുണിറ്റ് സമ്മർ ക്യാമ്പ് റാണിപുരം വാലി വ്യു റിസോർട്ടിൽ നടന്നു.












Leave a Reply