കൃപേഷ്-ശരത്ത്‌ലാല്‍ സ്മൃതി മണ്ഡപത്തില്‍ നിയുക്ത എംഎല്‍എമാര്‍ പുഷ്പാര്‍ച്ചന നടത്തി

 

പെരിയ:

കൃപേഷ്-ശരത്ത്‌ലാല്‍ സ്മൃതി മണ്ഡപത്തില്‍ നാദാപുരം നിയുക്ത എംഎല്‍എ കെ.എം അഭിജിത്തും, ബാലുശേരി നിയുക്ത എംഎല്‍എ വി.ടി സൂരജ് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ബി.പി പ്രദീപ് കുമാര്‍, ധന്യാ സുരേഷ്, കെആര്‍കാര്‍ത്തികേയന്‍, എം കെ ബാബുരാജ്, പ്രവാസ് ഉണ്ണിയാടന്‍, കെ.വി ഭക്തവത്സലന്‍, രാജന്‍അരിക്കരഎന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *