വിജയൻ മാഷിന്റെ മൃതദേഹം ഒരു നോക്കൂ കാണുവാൻ ആയിരങ്ങൾ ഒഴുകിയെത്തി .

വിജയൻ മാഷിന്റെ മൃതദേഹം രാവിലെ 9 മണിയോടെ പനത്തടിടൗണിൽ പൊതു ദർശനത്തിന് വെച്ചു.പനത്തടിയിൽ ആയിരങ്ങൾ ഒഴുകിയെത്തി . ജില്ലാ പഞ്ചായത്ത് പ്രസിഡാണ്ട് സാബു അബ്രഹാം റീത്തുസമർപ്പിച്ചു . പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്,പനത്തടി പഞ്ചായത്ത് പ്രസിഡാണ്ട് ,രാഷ്രീയ പ്രവർത്തകർ, സ്കൂളിലെ കുട്ടികൾ അധ്യാപകർ തുടങ്ങിയവർ ഒരു നോക്കൂ കാണുവാൻ ഓടിയെത്തി.സഹപ്രവത്തകർ പൊട്ടി കരഞ്ഞുകൊണ്ട് അദ്ധ്യാഞലി നൽകിയത് .ശേഷം 10 മണിക്ക് ചാമുണ്ടിക്കുന്നിലെ വസതിയിൽ എത്തിച്ചു .എവിടയും നാട്ടുകാരും സുഹൃത്തുക്കളും ആയിരങ്ങൾ വീട്ടിൽ എത്തി 1 മണിയോടെ മൃതദേഹം വീടു പറമ്പിൽ സംസ്കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *