ചെറുവത്തൂർ മട്ടലായി ദേശീയ പാതയിലെ വിള്ളൽ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി.

ചെറുവത്തൂർ മട്ടലായി ദേശീയ പാതയിലെ വിള്ളൽ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കാസർകോട് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി.
കാഞ്ഞങ്ങാട് ആർഡിഒ യുടെ പ്രതിനിധി സീനിയർ സൂപ്രണ്ട് ഇ എം ബിജു ഹൊസ്ദുർഗ് തഹസിൽദാർ പി കെ പ്രേമാനന്ദ്,
ഡപ്യൂട്ടി തഹസിൽദാർ പി വി തുളസീരാജ് സോയൽ കൺസർവേഷൻ ഓവർസീയർ കെ. നജിബുദ്ധീൻ, റംല എൻ
മൈനിങ് & ജിയോളജി അസിസ്റ്റൻ്റ് ജിയോളജിസ്റ്റ് അജിത് എൽ , അമൃത കെ , ചന്തേര പൊലീസ് ഇൻസ്പെക്ടർ ഷിജു എം വി , എം വി ഐ വിജയൻ എം പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയർ സുനിൽകുമാർ എസ് ഷാജി തയ്യിൽ പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ വി ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി.എസ്. അരുണിമ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ പ്രശ്നങ്ങൾ അവതരിപ്പിച്ചു
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം കെ ഹരിദാസ് അടക്കമുള്ള ജനപ്രതിധികളും കരാർ കമ്പനി പ്രതിനിധികളും സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *