രാജപുരം:
സെൻ്റ് പയസ് ടെൻത് കോളേജിൽ അതിഥി അധ്യാപക നിയമന കൂടിക്കാഴ്ച 20ന് കോളേജിൽ നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറു ടെ ഓഫീസിൽ രജിസ്റ്റർചെയ്തിട്ടുള്ള യുജിസി, നെറ്റ്, പിഎച്ച്ഡി യോഗ്യത നേടിയ ഉദ്യോഗാർഥികളും അവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവർക്കും പങ്കെടുക്കാം. മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ലൈഫ് സയൻസ് ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി, ഫിസിയോളജി എന്നീ വിഷയങ്ങളിലേയ്ക്കുള്ള കൂടിക്കാഴ്ച രാവിലെ 10നും, ഇക്കണോമിക്സ്, കൊമേഴ്‌സ്, മാനേജ്മെന്റ് സ്‌റ്റഡീസ് എന്നീ വിഷയങ്ങളിലേയ്ക്കുള്ള കൂടിക്കാഴ്‌ച പകൽ 11.30നും നടക്കും.ഫോൺ: 8281925726.
▪️കാഞ്ഞങ്ങാട്:
ഉപ്പിലിക്കൈ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ
എച്ച്എസ്എസ്ടി മലയാളം (ജുനി യർ) ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10.30ന്.
▪️കാസർകോട്:
തളങ്കര ഗവ.മുസ്ലിം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസി സീനിയർ വിഭാഗം ഇംഗ്ലീഷ്, ജോഗ്രഫി, കൊമേഴ്സ്, അറബിക്, ജൂനിയർ വിഭാഗം ഇംഗ്ലീഷ്, ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10. ഫോൺ: 8281207818.
▪️കാസർകോട്:
കാസർകോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എ സ്എസ്ടി വിഭാഗം ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്,
പൊളിറ്റിക്കൽ സയൻസ്, സോ ഷ്യോളജി ഒഴിവുണ്ട്. അഭിമു ഖം 29ന് രാവിലെ 10. ഫോൺ: 9495366559.
▪️കാലിക്കടവ് :
വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്എ സി സോഷ്യൽ സയൻസ്, മാനേജർ കം റസിഡന്റ് ട്യൂട്ടർ (വി ഷയം ഏതുമാവാം) തസ്തികക ളിലേക്ക് നിയമനം നടത്തും. അഭിമുഖം 21ന് രാവിലെ പത്തിന് ജില്ലാ പട്ടികജാതി വി കസന ഓഫീസിൽ. ഫോൺ: 04994256162.
അധ്യാപക നിയമന കൂടിക്കാഴ്ച 20ന് കോളേജിൽ നടക്കും.












Leave a Reply