മുന്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു;

കരിന്തളം:നീലേശ്വരം ഗ്യാസ് ഏജൻസിലെ മുൻജീവനക്കാരൻ കരിന്തളം കോയിത്തട്ടയിലെ എൻ. കെ. സുരേന്ദ്രൻ (62) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മുമ്പ് നീലേശ്വരം ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു.പരേതനായ പെരിയടത്ത് അമ്പൂഞ്ഞിയുടെയും എൻ കെ തമ്പായിയുടെയും മകനാണ്. ഭാര്യ. കെ.രമ (കോയിത്തട്ട ) .മക്കൾ : കെ സുജിത് (ഓട്ടോ ഡ്രൈവർ) , കെ സൂരജ്. (കിയ മോട്ടോർസ് കാഞ്ഞങ്ങാട് ).മരുമക്കൾ:അഞ്ജു (കണ്ണൂർ ) , സൽന (അരങ്ങം, ആലക്കോട് ). സഹോദരങ്ങൾ: നിർമ്മല, (എറണാകുളം ഹൈക്കോടതി), വിജയലക്ഷ്മി (അട്ടക്കണ്ടം ), രമേശൻ( എറണാകുളം ഹൈക്കോടതി ) നളിനാക്ഷൻ (സെക്രട്ടറി കരിന്തളം പാലിയേറ്റീവ് സൊസൈറ്റി,)പരേതനായ പദ്മനാഭൻ (മുൻ ഹൈക്കോടതി ജീവനക്കാരൻ.സംസ്‍കാരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *