യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 

നീലേശ്വരം: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓർച്ചയിലെ വേണുവിന്റെ മകൻ കെ സുനിൽ കുമാറാ(46)ണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടുകൂടിയാണ് ഓർച്ച പുഴയുടെ തീരത്ത് അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *