ജി.എച്ച്.എസ്.എസ് ബളാംതോടിൽ സമ്മർ കോച്ചിങ് ക്യാമ്പ് തുടങ്ങി.

 

പനത്തടി: ജി.എച്ച്.എസ്.എസ് ബളാംതോടിൽ സമ്മർ കോച്ചിങ് ക്യാമ്പ് തുടങ്ങി.
മെയ് നാല് മുതൽ മുപ്പത് വരെയാണ് ക്യാമ്പ്.

ജില്ലാ സ്പോർട്ട്സ് കൗൺസിൽ കബഡി, വോളി ബോൾ കോച്ചുകളായ വിനോദ് കുമാർ , ജോയ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *