കേരളത്തിൽ യു ഡി എഫ് മുന്നേറ്റം,തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും ഒപ്പത്തിനൊപ്പം,ആസാമിലും പോണ്ടിച്ചേരിയിലും എൻഡിഎ മുന്നേറ്റം

തിരുവനന്തപുരം | സംസ്ഥാനത്ത് വോട്ടെണ്ണന്‍ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ യു ഡി എഫ് തരംഗമെന്ന് സൂചന. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ ഏറെയും പിന്നില്‍.

തിരഞ്ഞെടുപ്പ് ഫലം തത്സമയം:

മലമ്പുഴ എ പ്രഭാകരന്‍ മുന്നില്‍
കുറ്റ്യാടി പാറക്കല്‍ അബ്ദുല്ല മുന്നില്‍
കൊല്ലം ബിന്ദു കൃഷ്ണ മുന്നില്‍
ധര്‍മടം വി പി അബ്ദുല്‍ റഷീദ് മുന്നില്‍
സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് സണ്ണി ജോസഫ്‌
തവനൂരില്‍ കെ ടി ജലീല്‍ പിന്നില്‍
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി പിന്നില്‍
പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ മുന്നില്‍
എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍ മുന്നില്‍
ബംഗാളില്‍ തൃണമൂലും ബി ജെ പിയും ഒപ്പത്തിനൊപ്പം
കുന്നംകുളം എ സി മൊയ്തീന്‍ മുന്നില്‍
ആദായ റൗണ്ടില്‍ മുന്നേറ്റം പ്രകടമാക്കി യു ഡി എഫ്
ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് പിന്നില്‍
യു ഡി എഫ് 90 സീറ്റില്‍ മുന്നില്‍
എട്ടു മന്ത്രിമാര്‍ പിന്നില്‍
പാലാ മാണി സി കാപ്പന്‍ മുന്നില്‍
യു ഡി എഫ് മുന്നില്‍; 86 സീറ്റില്‍ ലീഡ് ചെയ്യുന്നു
എല്‍ ഡി എഫ് ലീഡ് 49 ആയി ചുരുങ്ങി
നാട്ടിക ഗീതാ ഗോപി മുന്നില്‍
മന്ത്രിമാര്‍ പലരും പിന്നില്‍
ഉടുമ്പന്‍ചോല സേനാപതി വേണു മുന്നില്‍
ഒറ്റപ്പാലം പി കെ ശശി പിന്നില്‍
എല്‍ ഡി എഫ് 54, യു ഡി എഫ് 81, എന്‍ ഡി എ 4
കാസര്‍ക്കോട് കല്ലട്ര മായിന്‍ ഹാജി മുന്നില്‍
പേരാമ്പ്ര ഫാത്തിമ തഹ്്‌ലിയ മുന്നേറ്റം തുടരുന്നു
എല്‍ ഡി എഫ് 57, യു ഡി എഫ് 76, എന്‍ ഡി എ 5
ബത്തേരി ഐ സി ബാലകൃഷ്ണന്‍ മുന്നില്‍
പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല മുന്നില്‍
കോഴിക്കോട് സൗത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി റനീഷ് മുന്നില്‍
നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍
കളമശ്ശേരിയില്‍ മന്ത്രി രാജീവ് പിന്നില്‍
തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നേറ്റം
ബംഗാളില്‍ ബി ജെ പി 100 കടന്നു
ചടയമംഗലം ചിഞ്ചുറാണി മുന്നില്‍
എല്‍ ഡി എഫ് 64, യു ഡി എഫ് 69, എന്‍ ഡി എ 4
ഹരിപ്പാട് രമേശ് ചെന്നിത്തല മുന്നില്‍
എല്‍ ഡി എഫ് 65, യു ഡി എഫ് 68, എന്‍ ഡി എ 4
പേരാവൂരില്‍ സണ്ണിജോസഫ് മുന്നില്‍
മഞ്ചേരിയില്‍ റഹ്മത്തുല്ല മുന്നില്‍
എല്‍ ഡി എഫ് 62, യു ഡി എഫ് 70 എന്‍ ഡി എ 5
കളമശ്ശേരിയില്‍ പൂട്ടു പൊളിച്ചു
മാനന്തവാടി മന്ത്രി ഒ ആര്‍ കേളു പിന്നില്‍
എല്‍ ഡി എഫ് 63, യു ഡി എഫ് 69, എന്‍ ഡി എ 5
നേമത്ത് ശിവന്‍കുട്ടി മുന്നില്‍
എല്‍ ഡി എഫ് 63, യു ഡി എഫ് 70, എന്‍ ഡി എ 4
താനൂര്‍ പി കെ നവാസ് മുന്നില്‍
ബാലുശ്ശേരി സച്ചിന്‍ ദേവ് മുന്നില്‍
തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നില്‍
എല്‍ ഡി എഫ് യു ഡി എഫ് ഒപ്പത്തിനൊപ്പം
എല്‍ ഡി എഫ് 65, യു ഡി എഫ് 65, എന്‍ ഡി എ 4
ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്നില്‍
മലപ്പുറം പി കെ കുഞ്ഞാലിക്കുട്ടി മുന്നില്‍
എല്‍ ഡി എഫ് 66, യു ഡി എഫ് 64, എന്‍ ഡി എ 4
കൊട്ടാരക്കരയില്‍ ബാലഗോപാല്‍ മുന്നില്‍
എല്‍ ഡി എഫ് 62, യു ഡി എഫ് 67, എന്‍ ഡി എ 5
എന്‍ ഡി എയുടെ ലീഡ് നില 5
പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ മുന്നില്‍
പുതുപ്പള്ളി ചാണ്ടി ഉമ്മന്‍ മുന്നില്‍
ഏറ്റുമാനൂരില്‍ വി എന്‍ വാസവന്‍ മുന്നില്‍
കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് മുന്നില്‍
എല്‍ ഡി എഫ് 60, യു ഡി എഫ് 67, എന്‍ ഡി എ 4
എല്‍ ഡി എഫ് 59, യു ഡി എഫ് 68, എന്‍ ഡി എ 4
ബംഗാളില്‍ തൃണമൂല്‍, എന്‍ഡിഎ ഇഞ്ചോടിഞ്ച് പോരാട്ടം
എല്‍ ഡി എഫ് 59, യു ഡി എഫ് 64, എന്‍ ഡി എ 4
എല്‍ ഡി എഫ് 55, യു ഡി എഫ് 64, എന്‍ ഡി എ 4
തവനൂര്‍ കെ ടി ജലീല്‍ മുന്നില്‍
എല്‍ ഡി എഫ് 50, യു ഡി എഫ് 63, എന്‍ ഡി എ 3
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍
എല്‍ ഡി എഫ് 46, യു ഡി എഫ് 66, എന്‍ ഡി എ 3
കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ മുന്നില്‍
കോന്നിയില്‍ ജനീഷ് മുന്നില്‍
കൊയിലാണ്ടിയില്‍ കെ ദാസന്‍ മുന്നില്‍
എല്‍ ഡി എഫ് 47, യു ഡി എഫ് 61, എന്‍ ഡി എ 3
പേരാമ്പ്രയില്‍ ഫാത്തിമ തഹ്്‌ലിയ മുന്നില്‍
യു ഡി എഫ് മുന്നില്‍
എല്‍ ഡി എഫ് 57, യു ഡി എഫ് 48, എന്‍ ഡി എ 2
തിരുവമ്പാടി ലിന്റോ ജോസഫ് മുന്നില്‍
എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മുന്നില്‍
ബാലുശ്ശേരിയില്‍ സൂരജ് മുന്നില്‍
എല്‍ ഡി എഫ് 51, യു ഡി എഫ് 36, എന്‍ ഡി എ 2
28 എല്‍ ഡി എഫ് , 27 യു ഡി എഫ് , എന്‍ ഡി എ-2
പാലക്കാട് റസാഖ് മുന്നില്‍
21 എല്‍ ഡി എഫ് , 16 യു ഡി എഫ് , എന്‍ ഡി എ-1
പാലക്കാട് ശോഭ സുരേന്ദ്രന്‍ മുന്നില്‍
അമ്പലപ്പുഴ ജി സുധാകരന്‍ 11 വോട്ടിനു മുന്നില്‍
ചവറ ഷിബു ബേബിജോണ്‍ മുന്നില്‍
ധര്‍മണടത്ത് പിണറായി 11 വോട്ടിനു മുന്നില്‍
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മുന്നില്‍
എട്ടു മണ്ഡലങ്ങളില്‍ 5 എല്‍ ഡി എഫ് ,3 യു ഡി എഫ്‌
ചേര്‍ത്തല പി പ്രസാദ് മുന്നില്‍
കല്‍പ്പറ്റയില്‍ ടി സിദ്ധിഖ് മുന്നില്‍
കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നില്‍
ആറന്‍മുളയില്‍ യു ഡി എഫ് ഏജന്റ് കുഴഞ്ഞുവീണു
ആദ്യ ഫല സൂചന ഉടന്‍
വോട്ടെണ്ണല്‍ തുടങ്ങി
കോട്ടക്കലില്‍ ഏജന്റുമാരുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിഞ്ഞില്ല
കല്‍പ്പറ്റയില്‍ തപാല്‍ വോട്ട് സോര്‍ട്ടിങ്ങ് പൂര്‍ത്തിയായി

Leave a Reply

Your email address will not be published. Required fields are marked *