ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വിജയ് യുടെ ടിവികെയാണ് നിലവില്‍ മുന്നേറുന്നത്. 69 സീറ്റിലാണ് വിജയ് യുടെ ടിവികെ ലീഡെടുത്തത്. ടിവികെയാണ് ഒന്നാം സ്ഥാനത്ത്. ഡിഎംകെ ആദ്യം ലീഡെടുത്തെങ്കില് നിലവില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. എഡിഎംകെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 68 സീറ്റിലാണ് എഡിഎംകെ ലീഡ് ചെയ്യുന്നത്.ആകെ 234 സീറ്റിലേക്കാണ് മല്‍സരം.
തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്












Leave a Reply