ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ കാസർഗോഡ് ഗവൺമെൻറ് കോളേജിലെ വിവിധ വോട്ടർ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.നിരീക്ഷകരുമായും വരണാധികാരികളുമായും ജില്ലാ കലക്ടർ സംസാരിച്ചു.മഞ്ചേശ്വരം കാസർഗോഡ് ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്
ജില്ലാ കലക്ടർ കാസർഗോഡ് ഗവൺമെൻറ് കോളേജിലെ വിവിധ വോട്ടർ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.












Leave a Reply