അമ്പലത്തറ: ഏപ്രിൽ 23 -24 നിയതികളിൽ നടക്കുന്നഅമ്പലത്തറനായ്ക്കുട്ടിപ്പാറരക്തേശ്വരിയമ്മദേവസ്ഥാനംപ്രതിഷ്‌ഠാ കലശോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. അമ്പലത്തറബിദിയാൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രദേവസ്ഥാനത്തിൽനിന്ന്പുറപ്പെട്ടഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.
അമ്പലത്തറനായ്ക്കുട്ടിപ്പാറരക്തേശ്വരിയമ്മദേവസ്ഥാനംപ്രതിഷ്‌ഠാ കലശോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു










Leave a Reply