പാണത്തൂർ – പാണത്തൂർ ബാപ്പുംകയത്തെ കിഴക്കേതിൽ സുകുമാരൻ നായർ (81) അന്തരിച്ചു. അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഭാര്യ : ലീല. മക്കൾ : അനിൽകുമാർ, അജയൻ. മരുമക്കൾ: അമ്പിളി, ശാരിക. ഇന്ന് മാവുങ്കാലിന്റെ സ്വകാര്യ ആശുപത്രി മോർച്ചറി സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 9 മണിയോടുകൂടി ബളാംതോട് മായത്തിയിലെ മകൻ്റെ വീട്ടിലെത്തിക്കും. തുടർന്ന് ഉച്ചക്ക് 1 മണിക്ക് ശവസംസ്കാരം










Leave a Reply