ഡോ. എ. സി. പത്മനാഭന് സ്നേഹവീട് ആദരവ് നൽകി.

 

തൻ്റെ മുന്നിലെത്തുന്ന കുട്ടികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വൈദ്യശാസ്ത്ര രംഗത്തെ ഉന്നത വ്യക്തിത്വതിന്നുടമ ഡോ. എ. സി. പത്മനാഭന് സ്നേഹവീട് ആദരവ് നൽകി.

പത്മനാഭൻ ഡോക്ടറുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സ്നേഹവീട്ടിലെ കുട്ടികൾക്ക് ഡോ. സച്ചിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ക്യാമ്പ് നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷം വഹിച്ചു.
മെഡിക്കൽ ക്യാമ്പ് ഡോ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സ്നേഹം പാലിയേറ്റീവ് രക്ഷാധികാരി
വി. മാധവൻനായർ, ഡോ. പ്രവീൺ കെ അറോറ iap ട്രഷറർ , ഡോ. ടിവി പത്മനാഭൻ, ഡോ. സച്ചിൻ പത്മനാഭൻ പ്രസിഡണ്ട് iap, സി കൃഷ്ണകുമാർ പഞ്ചായത്ത് മെമ്പർ, പി അപ്പുകുഞ്ഞി, മാധവികാനം, കെപി കൃഷ്ണൻ, പുരുഷോത്തമൻ ഗുരുപുരം എന്നിവർ സംസാരിച്ചു.
അഡ്വ: കെ പീതാംബരൻ സ്വാഗതവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

ഡോ: സച്ചിൻപത്മനാഭൻ , ഡോ: ടി.വി. പത്മനാഭൻ
ക്യാമ്പിൽ കുട്ടികളുടെ പരിശോധനക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *