ജോലിക്കിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. അമ്പലത്തറ ഇരിയയിലെ അശോകൻ(49) ആണ് മരിച്ചത്.

അമ്പലത്തറ: ജോലിക്കിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. അമ്പലത്തറ ഇരിയയിലെ അശോകൻ(49) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ കാഞ്ഞങ്ങാട് സൗത്തിൽ ഐങ്ങോത്ത് പെട്രോൾ പമ്പിനടുത്തുള്ളറസ്റ്റോറന്റിൽ ക്ലീനിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *