ഉന്നതിയിലെ പഞ്ചായത്ത് കിണർ പൂട്ടിയിട്ട നിലയിൽ.

പാണത്തൂർ : കുടിവെള്ളക്ഷാമം നേരിടുന്ന ഈ സമയത്ത് കോളിച്ചാലിലെ മാട്ടക്കുന്ന് ഉന്നതിയിലെ 15
വാർഡിലെ പഞ്ചായത്ത് പൊതുകിണർ കുടിവെള്ളം എടുക്കുന്നതിനെക്കുറിച്ചുള്ള തർക്കത്തിൽ ഉന്നതിയിലെ തന്നെ ഒരു വ്യക്തി കിണർ ചങ്ങലയും പൂട്ടുമിട്ട് പൂട്ടിയിട്ട നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *