എം വി എസ്‌ ലൈബ്രറി & റീഡിങ്ങ് റൂം മാച്ചിപ്പള്ളി നേതൃത്വത്തിൽ വയോജനങ്ങൾക്ക് വിഷുവിനോട് അനുബന്ധിച്ച് പായസ കിറ്റ് വിതരണം നടന്നു. 

എം വി എസ്‌ ലൈബ്രറി & റീഡിങ്ങ് റൂം മാച്ചിപ്പള്ളിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വയോജനങ്ങൾക്ക് വിഷുവിനോട് അനുബന്ധിച്ച് പായസ കിറ്റ് വിതരണം നടന്നു. കള്ളാർ പനത്തടി ലൈബ്രറി പഞ്ചായത്ത് സമിതി കൺവീനർ ഗംഗാധരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു അധ്യക്ഷനായി ലൈബ്രറി രക്ഷാധികാരി കെ പത്മനാഭൻ, ബാലവേദി സെക്രട്ടറി പ്രജ്വൽ എന്നിവർ സംസാരിച്ചു ലൈബ്രറി സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതം ലൈബ്രറി ജോയിൻ സെക്രട്ടറി അനിത ദിനേഷൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *