ജില്ലയിൽ ആകെ 78.30 ശതമാനം പോളിങ് രേഖപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് വൈകിട്ട് എട്ട് വരെ വരെ കാസർകോട് ജില്ലയിൽ ആകെ 78.30 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 78.64 ശതമാനം, കാസർകോട്- 78.98 ശതമാനം. ഉദുമ- 78.01ശതമാനം, കാഞ്ഞങ്ങാട്- 76.81ശതമാനം, തൃക്കരിപ്പൂർ- 79.14 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *