തിരുമേനി നെല്ലിക്കളം പ്രാപ്പൊയില്‍ മാവിലത്താഴെകല്ലിട ഹൗസില്‍ പരേതനായ രാധാകൃഷ്ണന്‍റെ ഭാര്യ ഉഷാകുമാരി മനിയേരി(56) ആണ് ആസിഡ് കഴിച്ച് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഉഷാകുമാരിയെ വീട്ടുപറമ്പില്‍ ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെട്ടു. ഏതാനും മാസം മുമ്പാണ് ഉഷാകുമാരിയുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ മരണപ്പെട്ടത്.
ചിറ്റാരിക്കാല്‍: ഭര്‍ത്താവിന്‍റെ മരണത്തില്‍ മാനസീകവിഷമത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ ആസിഡ് കഴിച്ച് മരിച്ചു.












Leave a Reply