എൽഡിഎഫ് പൊതുയോഗം ഒടയൻചാലിൽ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു .

 

ഒടയൻചാൽ ∙ എൽഡിഎഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബേളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ പൊതുയോഗം സംഘടിപ്പിച്ചു. ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ടി.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ്ചന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.പി.മുരളി, ജില്ലാ സെക്രട്ടറി സി.പി.ബാബു, വി.കെ.രാജൻ, ഒക്ലാവ് കൃഷ്ണൻ, പി.ജി.മോഹനൻ, എം.കുമാരൻ, ഷിനോജ് ചാക്കോ, റീന തോമസ്, എച്ച്.നാഗേഷ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *