പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍.

കാസർകോട്ട് പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർ റിമാൻഡിൽ. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഓടിക്കുന്ന കെ.എം.നൗഷാദ് എന്നയാളാണ് അറസ്റ്റിലായത്.  റെയിൽവേ സ്റ്റേഷന് മുൻപിൽ വച്ച് ബസ് ജീവനക്കാരുമായി നൗഷാദ് തർക്കിച്ചിരുന്നു. ഈ പ്രശ്നം പരിഹരിച്ച ശേഷം ഓട്ടത്തിന് പോയ നൗഷാദിന്റെ വാഹനത്തിൽ ട്രെയിനിൽ വന്നിറങ്ങിയ കാസർകോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കയറിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ അസഭ്യം വിളിച്ചെന്ന്  അസഭ്യം വിളിച്ചെന്ന് ആരോപിച്ച് നൗഷാദ് ഓട്ടോ നിർത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *