ബി എൽ ഒ സവാദിന്റെ ആത്മഹത്യ ജോലിസമ്മർദ്ദം മൂലണെന്ന് ബന്ധുക്കൾ

 

കാസർഗോഡ് :മൊഗ്രാല്‍ പുത്തൂരിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ സവാദ് (32) പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് ജോലി സമ്മര്‍ദ്ദം മൂലമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ശനിയാഴ്ച രാവിലെഏഴരയോടെയാണ് സവാദിനെ മൊഗ്രാല്‍ പുഴയില്‍അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. . ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ്.

Leave a Reply

Your email address will not be published. Required fields are marked *