പത്തനംതിട്ട: പുല്ലാട് കുറുങ്ങഴക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്ത വാസ്തവവിരുദ്ധം. ക്ഷേത്ര ഉപദേശകസമിതിക്ക് എതിരെ കൊടുത്ത തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് വാർത്ത വന്നത്. അതിൽ ഖേദം പ്രകടിപ്പിക്കുന്നു.
ഉപദേശകസമിതിക്ക് എതിരായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത തെറ്റായ വാർത്ത ആണെന്ന് അന്വേഷിച്ചതിൽ നിന്ന് ബോധ്യപ്പെട്ടു.
വിജിലൻസിൽ നൽകിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നൽകിയ തെറ്റായ വാർത്തയിൽ അസി ദേവസ്വം കമ്മീഷണർ ,സബ് ഗ്രൂപ്പ് ഓഫീസർ എന്നിവരുടെ പേരുകൾ പരാമർശിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു.
കുറുങ്ങഴക്കാവ് ധർമശാസ്താ ക്ഷേത്രം വാർത്ത വാസ്തവവിരുദ്ധം











Leave a Reply