പാണത്തൂർ :
നിയമസഭ ഇലക്ഷന്റെ മുന്നോടിയായി രാജപുരം സ്റ്റേഷൻ പരിധിയിലെ പാണത്തൂർ പഴയ ബസ്റ്റാൻഡ് പരിസരം മുതൽ പാണത്തൂർ ടൗൺവരെയും, ചുള്ളിക്കര ടൗണിലും രാജപുരം പോലീസ് സ്റ്റേഷനിലെ ഐ.പി. സന്തോഷ് കെ.യുടെ നേതൃത്വത്തിൽ രാജപുരം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും BSF 39 G കമ്പനി ബറ്റാലിയനും സംയുക്തമായി ചേർന്ന് റൂട്ട് മാർച്ച് നടത്തി.












Leave a Reply