കലവറ നിറയ്ക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. ഏഴാംമൈൽ :കായലടുക്കം നാടയ് മിന്നതറവാട് കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. വാദ്യമേളത്തിൻ്റെയും മുത്തു കുടകളുടെയും അകമ്പടിയോടെ വേട്ടുവങ്ങാനം അമ്പലക്കം തറവാട്ടിൽ നിന്ന് പുറപ്പെട്ട് കായലടുക്കം തറവാട്ടിൽ എത്തിചേർന്നു വിവിധ സ്ഥലങ്ങളിൽ ആഘോഷ പരിപാടിയിൽ അഞ്ഞൂറിൽപരം ആളുകൾ പങ്കെടുത്തു ചെയർമാൻ പ്രഭാകരൻ നായർ വൈസ് ചെയർമാൻ കരുണാകരൻ ഏളാടി കൺവീനർ വി.നാരായണൻ വയമ്പ് ജോ: കൺവീൻ ബാലചന്ദ്രൻ കെ. വയമ്പ് പബ്ലിസിറ്റി ചെയർമാൻ കെ.സി മോഹനൻ മൊയാലം സന്ദീപ്, സജിത്ത് , കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
കായലടുക്കം നാടയ് മിന്നതറവാട് കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു.












Leave a Reply