ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സനായി രമ ബി യെ തിരഞ്ഞെടുത്തു. മുൻ കള്ളാർ ഗ്രാമ പഞ്ചായത്തംഗം, സിഡിഎസ് മെമ്പർ, എഡി എസ് പ്രസിഡണ്ട്, തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റ്, കള്ളാർ വനിതാ സർവീസ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡണ്ട്, മഹിളാ കോൺഗ്രസ്സ് മുൻ കള്ളാർ മണ്ഡലം പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കള്ളാർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സനായി രമ .ബി യെ തിരഞ്ഞെടുത്തു .












Leave a Reply