പനത്തടി സി.ഡി.എസ് ചെയർപേഴ്സണായി വിദ്യ കെ. തെരഞ്ഞെടുക്കപ്പെട്ടു

 

പനത്തടി: പനത്തടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണായി വിദ്യ കെ.യെ തെരഞ്ഞെടുത്തു. കുടുംബശ്രീ അഞ്ചാം വാർഡ് എ.ഡി.എസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു വിദ്യ.

മുൻ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ ചാമുണ്ഡിക്കുന്ന് സ്വദേശിനി പുഷ്പലതയെ വൈസ് ചെയർപേഴ്സണലായി തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *