ലോക്കൽ വാർത്തകൾ എ.എസ്. പൊന്നണ്ണ നാളെ തുളൂർ വനത്ത് ഭഗവതീ ക്ഷേത്രത്തിൽ ദർശനം നടത്തും B TV Malayalam Feb 20, 2026 0 കരിക്കെ : കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വീരാജ്പേട്ട എം.എൽ.എ.യുമായ എ.എസ്. പൊന്നണ്ണ നാളെ (20/02/2026 വെള്ളിയാഴ്ച) പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതീ ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ വൈകുന്നേരം 7 മണിക്കാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തുക. Post Views: 175
ലോക്കൽ വാർത്തകൾ ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ B TV Malayalam Jun 19, 2026
ലോക്കൽ വാർത്തകൾ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ B TV Malayalam Jun 19, 2026
ലോക്കൽ വാർത്തകൾ ചാമുണ്ടിക്കുന്ന് സ്കൂളിൽ പുകയില വിരുദ്ധ ദിനാചരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു B TV Malayalam Jun 19, 2026
ലോക്കൽ വാർത്തകൾ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ തട്ടുമ്മൽ സ്റ്റേഡിയം; മലയോരത്തിന്റെ കാത്തിരിപ്പിന് വിരാമം B TV Malayalam Jun 19, 2026
ലോക്കൽ വാർത്തകൾ പാണത്തൂർ ഗവൺമെൻ്റ് വെൽഫെയർ ഹൈസ്കൂളിൽ “വൺ മില്യൺ തൂഫാൻ ഗോൾസ്” ഗോൾ ഷൂട്ടിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. B TV Malayalam Jun 18, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment. Δ
Leave a Reply