പാണത്തൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ കുടിവെള്ള സ്രോതസ്സ് സന്ദർശിച്ചു.

 

പാണത്തൂർ : പാണത്തൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ കുടിവെള്ള സ്രോതസ്സ് സന്ദർശിച്ചു. ശോചനീയ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാൻ തീരുമാനിച്ചു. പി തമ്പാൻ, റോണി ആന്റണി, എ ഇ സെബാസ്റ്റ്യൻ, ജിനൽ മാത്യു, സുകുമാരൻ, പ്രതാപചന്ദ്രൻ, ഷിനോദ് വിജി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *