കോളിച്ചാൽ മിൽമ ബൂത്തിന് സമീപം എൻഎസ്എസ് ജങ്ഷനിൽ നിന്നും ബൈക്ക് മോഷണം പോയി.

 

കോളിച്ചാൽ: കോളിച്ചാൽ മിൽമ ബൂത്തിന് സമീപം എൻഎസ്എസ് ജങ്ഷനിൽ നിന്നും ബൈക്ക് മോഷണം പോയി. ഇന്നലെ വൈകിട്ട് 6 മണിക്ക് നിർത്തിയിട്ടിരുന്ന കോളിച്ചാൽ സ്വദേശി മാത്യുവിന്റെ K L60 L 5380 എന്ന ഹോണ്ട സ്കൂട്ടിയാണ് മോഷണം പോയത്.

Leave a Reply

Your email address will not be published. Required fields are marked *