പനത്തടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

പനത്തടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാണത്തൂർ – പനത്തടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ എ.ഡി.എസ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രീതി കെ.എസ് നെ പ്രസിഡണ്ടായും, സി.എൻ ബിന്ദുവിനെ സെക്രട്ടറിയായും, അശ്വതിയെ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുത്തു. സുശീല ഗോവിന്ദൻ വിജിത, ബാലാമണി, രജനിദേവി, തുഷാര, സുനിത സുരേഷ്, കുസുമ നാരായണൻ, ലത വേണു എന്നിവരെ കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *