പെൺകുട്ടികൾക്ക് ക്യാൻസർ പ്രതിരോധ കുത്തിവയ്പ് നാളെ പാണത്തൂർ FHCയിൽ

 

പാണത്തൂർ: പെൺകുട്ടികൾക്ക് ക്യാൻസർ പ്രതിരോധ കുത്തിവയ്പ്.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് പാണത്തൂർ FHC യുടെ നേതൃത്വത്തിൽ ക്യാൻസർ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു. നാളെ ശനിയാഴ്ച്ച (7/2/2026) യാണ് കുത്തിവെയ്പ്പ്. താല്പര്യമുള്ള കുട്ടികൾ രക്ഷിതാക്കളുടെ സമ്മതപത്രം സ്കൂളുകളിൽ ക്ലാസ്സ്‌ അധ്യാപകരെ എൽപ്പിക്കണമെന്ന് പ്രധാനധ്യാപകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *