നിയമസഭയിലേക്കു ബി.ജെ.പി. സ്ഥാനാർഥികളുടെ പ്രാഥമികപട്ടിക കേന്ദ്രഘടകത്തിന്റെ പരിഗണനയ്ക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിലും പട്ടിക ചർച്ചചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുൻപ്രസിഡന്റ് കെ. സുരേന്ദ്രനും പട്ടികലുണ്ട്. ബി.ജെ.പി.ക്കു നിർണായക സ്വാധീനമുള്ള നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാണ് സാധ്യത ഏറെയും,
മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ – കഴക്കൂട്ടം, മുൻപ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസ് -കാട്ടാക്കട,
സുരേന്ദ്രൻ മഞ്ചേശ്വരത്ത്:കുമ്മനത്തിന് ആറന്മുള,ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിൽ












Leave a Reply