പാലംകല്ലിലെ കെ.കെ ഹരി (49) അന്തരിച്ചു.

രാജപുരം: പാലംകല്ലിലെ കെ.കെ ഹരി (49) അന്തരിച്ചു. ഭാര്യ: പി.മാലിനി ഇരിയണി.
സഹോദരങ്ങൾ: ലക്ഷ്മി കുണ്ടംകുഴി, സാവത്രി ഉദുമ , ഇന്ദിര വെള്ളമുണ്ട, കുമാരൻ (കെഎസ്ഇബി റിട്ടയേർഡ് എൻജിനീയർ), രാജേശ്വരി, ലതാകുമാരി, കുഞ്ഞികൃഷ്ണൻ ( പിഡബ്ല്യുഡി റിട്ടയേഡ് ഓവർസിയർ ), രേണുക, ഉമ, വിനോദ്, പരേതയായ സുശീല.

Leave a Reply

Your email address will not be published. Required fields are marked *