ബേഡകം: പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ സനോജിന്റെ ഭാര്യ അനുഷ പ്രസവത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. കുഞ്ഞ് ആശുപത്രിയിലാണ്. ജനു 24 മുതല്‍ മംഗലാപുരം ഫാദര്‍മുള്ളേഴ്സ് ഹോസ്പിറ്റലില്‍ അത്യാസന്ന നിലയിലായിരുന്നു.കഴിഞ്ഞ 4 ദിവസങ്ങളിലായി വെന്റിലേറ്ററിന്റെ സഹായത്തോടെ തുടര്‍ചികിത്സ നല്‍കിയിരുന്നു. ഇതിനിടയിലാണ് മരണം. കൊല്ലംപണയിലെ വീട്ടിലേക്ക് കൊണ്ടുവന്ന അനുഷയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്ക് സ്വദേശമായ കര്‍ണ്ണാടകയിലേക്ക് കൊണ്ട് പോയി.












Leave a Reply