പാണത്തൂർ – കുണ്ടുപ്പള്ളി കേസരി സ്വാശ്രയ സംഘത്തിൻ്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. പൊതുയോഗം പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് മോഹനൻ കെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എം ഷിബുവിനെ ആദരിച്ചു. എം ചന്ദ്രൻ, എം.കെ ബാലകൃഷ്ണൻ, പ്രശാന്ത് കെ, സുരു, സുധി എ, വേണുഗോപാലൻ നായർ എ, എം.കെ ശശി, കുട്ടിനായക്ക് എന്നിവർ സംസാരിച്ചു.












Leave a Reply