പനത്തടി : പെരുതടി നെല്ലിതോടിൽ പന്നി കുറുകെ ചാടി. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. തരൻ. കെ, മനു എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ബളാന്തോട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സ്ഥിരം പന്നി ശല്യമുള്ള മേഖലയാണ് പെരുതടി നെല്ലിതോട് പ്രദേശം.












Leave a Reply