രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ 1986-87 എസ് എസ് സി ബാച്ച് വിദ്യാർത്ഥിയായിരുന്ന കൊട്ടോടി പുലിക്കോട് താമസിക്കുന്ന പി.രാമന് സഹപാഠികൾ ചികിത്സാ സഹായം നൽകി. മംഗലാപുരം
യെനോപ്പായ ആശുപത്രിയിൽ ചികിത്സയിലുള്ള സഹപാഠിയെ ആശുപത്രിയിൽ പോയി നേരിൽ കണ്ടാണ് തുക കൈമാറിയത്.
കൂട്ടായ്മ സെക്രട്ടറി ടി.കെ.സത്യൻ, പ്രസിഡണ്ട് ജോസ് ജോർജ്, ട്രഷറർ കുഞ്ഞിരാമൻ, സി.ജെ.കൃഷ്ണൻ,
രക്ഷാധികാരി പി.ടി.ജോയി എന്നിവരാണ് സന്ദർശിച്ചത്.
ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ 1986-87 എസ് എസ് സി ബാച്ച് ചികിത്സാ സഹായം നൽകി.












Leave a Reply