ചോയ്യംകോട് വീട്ടിനകത്ത് രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൃഷ്ണൻ എന്നയാളുടെ മൃതദേഹമാണ് വീട്ടിനകത്ത് കണ്ടെത്തിയത്. പുറത്ത് കാണാത്തതിനെ തുടർന്ന് പരിസരവാസികൾ വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചോയ്യംകോട് വീട്ടിനകത്ത് രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി












Leave a Reply