പാണത്തൂർ – സി.പി.എമ്മിലെ കെ.ബി രതീഷിനെ പനത്തടി പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ രതീഷിന് രണ്ടും ബി.ജെ.പിയിലെ എം ഷിബുവിന് ഒരു വോട്ടും ലഭിച്ചു. കോൺഗ്രസിലെ റീന തോമസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പതിനാലാം വാർഡ് മെമ്പറാണ് കെ.ബി രതീഷ്. ഇത് രണ്ടാം തവണയാണ് രതീഷ് ഗ്രാമപഞ്ചായത്ത് മെമ്പറാകുന്നത്.
കെ.ബി രതീഷ് പനത്തടി പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .












Leave a Reply