ചാമുണ്ടിക്കുന്ന്: പനത്തടി പഞ്ചായത്ത് മൂന്നാം വാർഡ് ചാമുണ്ടിക്കുന്ന് പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ട്രെയിനിങ് നടന്നു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘടനം ചെയ്തു. പാലിയേറ്റീവ് നേഴ്സ് അനിതകുമാരി ക്ലാസ് എടുത്തു. ആശ വർക്കർ വിലാസിനി സ്വാഗതവും വളണ്ടിയർ ഗീത മോഹൻ നന്ദിയും അർപ്പിച്ചു.












Leave a Reply